Challenger App

No.1 PSC Learning App

1M+ Downloads

റൂഥർഫോർഡിന്റെ ആറ്റം മാതൃക കുറിച്ച് താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

  1. ആറ്റത്തിനു ഒരു കേന്ദ്രം ഉണ്ട്
  2. ഇലക്ട്രോണുകൾ ഷെല്ലിൽ ന്യൂക്ലിയസിനെ ചുറ്റുന്നു 
  3. പോസിറ്റീവ് ചാർജുള്ള  പുഡിങ് ഗിൽ അങ്ങിങ്ങായി നെഗറ്റീവ് ചാർജുള്ള പ്ലം മുകൾ വച്ചിരിക്കുന്നതു പോലെയാണ്  ഇതിന്റെ രൂപം .
  4. ഗോളാകൃതിയിലുള്ള പോസിറ്റീവ് ചാർജിൽ  നെഗറ്റീവ് ചാർജുള്ള കണികകൾ പലയിടങ്ങളിലായി വിന്യസിച്ചിരിക്കുന്നു.

    A3, 4 തെറ്റ്

    B3 മാത്രം തെറ്റ്

    C2 മാത്രം തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    A. 3, 4 തെറ്റ്

    Read Explanation:

    റൂഥർഫോർഡിന്റെ മാതൃക

    • സൗരയൂഥത്തിന്  ഒരു കേന്ദ്രമുണ്ട്. 

    • കേന്ദ്രഭാഗത്ത് സൂര്യൻ 

    • ഗ്രഹങ്ങൾ ഓർബിറ്റലിലൂടെ സൂര്യനെ ചുറ്റുന്നു

    • ആറ്റത്തിനു ഒരു കേന്ദ്രം ഉണ്ട്

    • കേന്ദ്രഭാഗത്ത് ന്യൂക്ലിയസ്

    • ഇലക്ട്രോണുകൾ ഷെല്ലിൽ ന്യൂക്ലിയസിനെ ചുറ്റുന്നു 


    Related Questions:

    The radius of the innermost orbit of the hydrogen atom is :
    ഒരാറ്റത്തിലെ ' K ' ഷെല്ലിൽ അടങ്ങിയിരിക്കുന്ന ഇലക്ട്രോണുകളുടെ എണ്ണം എത്ര ?
    പ്ലം പുഡ്ഡിംഗ് മോഡൽ മാതൃക അവതരിപ്പിച്ചതാര് ?
    സ്ഥിരാനുപാത സിദ്ധാന്തം ആവിഷ്കരിച്ചത്
    There are 3 shells in the atom of element X. 6 electrons are present in its outermost shell. In which group is the element included ?